Verse 1: ലേവിയുടെ പുത്രന്‍മാര്‍: ഗര്‍ഷോം, കൊഹാത്, മെറാറി.
Verse 2: കൊഹാത്തിന്‍െറ പുത്രന്‍മാര്‍: അമ്രാം, ഇസ്‌ഹാര്‍, ഹെബ്രാണ്‍, ഉസിയേല്‍.
Verse 3: അമ്രാമിന്‍െറ സന്താനങ്ങള്‍: അഹറോന്‍, മോശ, മിറിയാം. അഹറോന്‍െറ പുത്രന്‍മാര്‍: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍.
Verse 4: എലെയാസറിന്‍െറ സന്തതികള്‍ തലമുറക്രമത്തില്‍: ഫിനെഹാസ്, അബിഷുവാ,
Verse 5: ബുക്കി, ഉസി,
Verse 6: സെരഹിയാ, മെരായോത്,
Verse 7: അമരിയ, അഹിത്തൂബ്,
Verse 8: സാദോക്, അഹിമാസ്,
Verse 9: അസറിയാ, യോഹനാന്‍,
Verse 10: ജറുസലെമില്‍ സോളമന്‍ പണിയി ച്ചദേവാലയത്തില്‍ പുരോഹിതശുശ്രൂഷ നടത്തിയ അസറിയാ,
Verse 11: അമരിയാ, അഹിത്തൂബ്,
Verse 12: സാദോക്, ഷല്ലൂം,
Verse 13: ഹില്‍കിയാ, അസറിയാ,
Verse 14: സെരായാ,യഹോസദാക്.
Verse 15: നബുക്കദ് നേസറിന്‍െറ കരത്താല്‍ കര്‍ത്താവ് യൂദായെയും ജറുസലെമിനെയും നാടുകടത്തിയപ്പോള്‍യഹോസദാക്കും പ്രവാസിയായി.
Verse 16: ലേവിയുടെ പുത്രന്‍മാര്‍: ഗര്‍ഷോം, കൊഹാത്ത്, മെറാറി.
Verse 17: ഗര്‍ഷോമിന്‍െറ പുത്രന്‍മാര്‍: ലിബ്‌നി, ഷിമെയി.
Verse 18: കൊഹാത്തിന്‍െറ പുത്രന്‍മാര്‍: അമ്രാം, ഇസ്‌ഹാര്‍, ഹെബ്രാണ്‍, ഉസിയേല്‍;
Verse 19: മെറാറിയുടെ പുത്രന്‍മാര്‍: മഹ്‌ലി, മൂഷി. ഇവരാണ് ലേവിഗോത്രത്തിലെ കുലത്തലവന്‍മാര്‍.
Verse 20: ഗര്‍ഷോമിന്‍െറ പുത്രന്‍മാര്‍ തലമുറക്രമത്തില്‍ ലിബ്‌നി,യഹത്, സിമ്മാ,
Verse 21: യോവാഹ്, ഇദ്‌ദോ, സെറാഹ്,യത്രായി.
Verse 22: കൊഹാത്തിന്‍െറ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: അമിനാദാബ്, കോറഹ്, അസീര്‍,
Verse 23: എല്‍കാനാ, എബിയാസാഫ്, അസീര്‍,
Verse 24: തഹത്, ഊരിയേല്‍, ഉസിയാ, ഷാവൂള്‍.
Verse 25: എല്‍കാനായ്‌ക്ക് അമാസായി, അഹിമോത് എന്നീ രണ്ടു പുത്രന്‍മാരുണ്ടായിരുന്നു.
Verse 26: അഹിമോത്തിന്‍െറ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: എല്‍കാനാ, സോഫായ്, നഹത്,
Verse 27: എലിയാബ്,യറോഹാം, എല്‍കാനാ.
Verse 28: സാമുവലിന്‍െറ പുത്രന്‍മാര്‍: ആദ്യജാതന്‍ ജോയേല്‍, രണ്ടാമന്‍ അബിയാ.
Verse 29: മെ റാറിയുടെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: മഹ്‌ലി, ലിബ്‌നി, ഷിമെയി, ഉസാ,
Verse 30: ഷിമെയാ, ഹഗിയാ, അസായാ.
Verse 31: പേടകം ദേവാലയത്തില്‍ പ്രതിഷ്‌ഠിച്ചതിനുശേഷം ഇവരെയാണ് ദാവീദ് ഗാനശുശ്രൂഷയ്‌ക്കു നിയമിച്ചത്.
Verse 32: സോളമന്‍ ജറുസലെ മില്‍ ദേവാലയം പണിയുന്നതുവരെ സമാഗമകൂടാരത്തിലെ ശ്രീകോവിലിനുമുന്‍പില്‍ അവര്‍ മുറപ്രകാരം ഗാനശുശ്രൂഷ ചെയ്‌തുപോന്നു.
Verse 33: ശുശ്രൂഷ ചെയ്‌തിരുന്നവരുടെ വംശ പരമ്പര: കൊഹാത്യകുലത്തില്‍നിന്നു ഗായകനായ ഹേമാന്‍. ഹേമാന്‍െറ പിതാക്കന്‍മാര്‍ തലമുറക്രമത്തില്‍: ജോയേല്‍, സാമുവേല്‍,
Verse 34: എല്‍കാനാ,യറോഹാം, എലിയേല്‍, തോവാഹ്,
Verse 35: സൂഫ്, എല്‍കാനാ, മഹത്, അമാസായ്,
Verse 36: എല്‍കാനാ, ജോയേല്‍, അസറിയാ, സെഫനിയാ,
Verse 37: തഹത് അസീര്‍, എബിയാസാഫ്, കോറഹ്,
Verse 38: ഇസ്‌ഹാര്‍, കൊഹാത്ത്, ലേവി, ഇസ്രായേല്‍.
Verse 39: ഹേമാന്‍െറ വലത്തു ഭാഗത്തു നിന്ന അവന്‍െറ സഹോദരന്‍ ആസാഫ്. ആസാഫിന്‍െറ പിതാക്കന്‍മാര്‍ തലമുറക്രമത്തില്‍: ബറേഖിയാ, ഷിമെയാ,
Verse 40: മിഖായേല്‍, ബാസേയാ, മല്‍ക്കിയ,
Verse 41: എത്‌നി, സേറഹ്, അദായ,
Verse 42: ഏഥാന്‍, സിമ്മാ, ഷിമെയി,
Verse 43: യാഥാന്‍, ഗര്‍ഷോം, ലേവി.
Verse 44: സഹോദരന്‍മാരായ മെറാറിപുത്രന്‍മാര്‍ ഇടത്തുഭാഗത്തുനിന്ന്; അവരില്‍ പ്രമുഖന്‍ ഏഥാന്‍. ഏഥാന്‍െറ പിതാക്കന്‍മാര്‍ തലമുറക്രമത്തില്‍: കിഷി, അബ്‌ദി, മല്ലൂഖ്,
Verse 45: ഹഷാബിയാ, അമസിയാ, ഹില്‍കിയാ,
Verse 46: അമസി, ബാനി, ഷേമെര്‍,
Verse 47: മഹ്‌ലി, മൂഷി, മെറാറി, ലേവി.
Verse 48: അവരുടെ സഹോദരന്‍മാരായ ലേ വ്യര്‍ ദേവാലയശുശ്രൂഷയ്‌ക്കു നിയുക്‌തരായിരുന്നു.
Verse 49: ദൈവദാസനായ മോശയുടെ കല്‍പനയനുസരിച്ച് അഹറോനും സന്തതികളും ദഹനബലിപീഠത്തിലും ധൂപപീഠത്തിലും കാഴ്‌ചകള്‍ അര്‍പ്പിക്കുകയും അതിവിശുദ്‌ധ സ്‌ഥലത്തെ ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും ഇസ്രായേലിനുവേണ്ടി പരിഹാരം അനുഷ്‌ഠിക്കുകയും ചെയ്‌തുപോന്നു.
Verse 50: അഹറോന്‍െറ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: എലെയാസര്‍, ഫിനെഫാസ്, അബീഷുവാ,
Verse 51: ബുക്കി, ഉസി, സെറാഹിയാ,
Verse 52: മെറായോത്, അമയിയാ, അഹിത്തൂബ്,
Verse 53: സാദോക്, അഹിമാസ്.
Verse 54: അവരുടെ വാസസ്‌ഥലങ്ങളും അതിര്‍ത്തികളും: അഹറോന്‍െറ സന്തതികളില്‍കൊഹാത്യകുലത്തിന് ആദ്യം കുറിവീണു.
Verse 55: അവര്‍ക്കു യൂദാദേശത്ത് ഹെബ്രാണും ചുറ്റുമുള്ള മേച്ചില്‍സ്‌ഥലങ്ങളും കൊടുത്തു.
Verse 56: എന്നാല്‍, പട്ടണത്തിന്‍െറ വയലുകളും ഗ്രാമങ്ങളും യഫുന്നയുടെ മകനായ കാലെബിനാണ് കൊടുത്തത്.
Verse 57: അഹറോന്‍െറ മക്കള്‍ക്ക് അഭയനഗരമായ ഹെബ്രാണ്‍, ലിബ്‌നാ, യത്തീര്‍, എഷ്‌തെമോവാ,
Verse 58: ഹീലേന്‍, ദബീര്‍,
Verse 59: ആഷാന്‍, ബേത്‌ഷേമെഷ് എന്നീ നഗരങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും,
Verse 60: ബഞ്ച മിന്‍ ഗോത്രത്തില്‍നിന്ന് ഗേബാ, അലേമെത്ത്, അനാത്തോത്ത് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്‌ഥലങ്ങളും കൊടുത്തു. ആകെ പതിമൂന്നു പട്ടണങ്ങള്‍ അവരുടെ കുലങ്ങള്‍ക്കു കിട്ടി.
Verse 61: ശേഷി ച്ചകൊഹാത്യകുടുംബങ്ങള്‍ക്കു കുറിയനുസരിച്ച് മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്നു പത്തു നഗരങ്ങള്‍ നല്‍കി.
Verse 62: ഗര്‍ഷോംകുടുംബങ്ങള്‍ക്ക് ഇസാക്കര്‍, ആഷേര്‍, നഫ്‌താലി, ബാഷാനിലെ മനാസ്‌സെ എന്നീ ഗോത്രങ്ങളില്‍നിന്നു പതിമൂന്നു പട്ടണങ്ങള്‍ കൊടുത്തു.
Verse 63: മെറാറിക്കുടുംബങ്ങള്‍ക്കു റൂബന്‍, ഗാദ്, സെബുലൂണ്‍ എന്നീ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ കൊടുത്തു.
Verse 64: ഇങ്ങനെ ഇസ്രായേല്‍ജനം ലേവ്യര്‍ക്ക് പട്ടണങ്ങളും മേച്ചില്‍സ്‌ഥലങ്ങളും നല്‍കി.
Verse 65: യൂദാ, ശിമയോന്‍, ബഞ്ചമിന്‍ എന്നീ ഗോത്രങ്ങളില്‍നിന്നു മേല്‍പറഞ്ഞപട്ടണങ്ങള്‍ കുറിവീണതനുസരിച്ചു കൊടുത്തു.
Verse 66: ചില കൊഹാത്യകുടുംബങ്ങള്‍ക്ക് എഫ്രായിംഗോത്രത്തില്‍നിന്നു പട്ടണങ്ങള്‍ നല്‍കി.
Verse 67: എഫ്രായിംമലനാട്ടിലെ അഭയനഗരമായ ഷെക്കെം, ഗേസര്‍,
Verse 68: യോക്‌മെയാം, ബേത്‌ഹോറോണ്‍,
Verse 69: അയ്യാലോണ്‍, ഗത്‌റിമ്മോണ്‍ എന്നിവയും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും;
Verse 70: മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്ന് ആനെര്‍, ബിലയാം എന്നീ പട്ടണങ്ങളും അവയുടെമേച്ചില്‍സ്‌ഥലങ്ങളും അവര്‍ക്കു നല്‍കി.
Verse 71: ഗര്‍ഷോംകുടുംബങ്ങള്‍ക്കു നല്‍കപ്പെട്ട നഗരങ്ങളും മേച്ചില്‍ സ്‌ഥലങ്ങളും: മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്നു ബാഷാനിലെ ഗോലാന്‍, അഷ്‌താറോത്;
Verse 72: ഇസാക്കര്‍ഗോത്രത്തില്‍നിന്നു കേദേഷ്, ദബേറത്,
Verse 73: റാമോത്, ആനേം;
Verse 74: ആഷേര്‍ഗോത്രത്തില്‍നിന്നു മാഷാല്‍, അബ്‌ദോന്‍,
Verse 75: ഹുക്കോക്, റഹോബ്;
Verse 76: നഫ്‌താലിഗോത്രത്തില്‍നിന്നു ഗലീലിയിലെ കേദെഷ്, ഹമ്മോന്‍, കിര്യാത്തായിം.
Verse 77: മെറാറിക്കുടുംബങ്ങളില്‍ ശേഷിച്ചവര്‍ക്കു നല്‍കപ്പെട്ട നഗരങ്ങളും മേച്ചില്‍സ്‌ഥലങ്ങളും: സെബുലൂണ്‍ഗോത്രത്തില്‍നിന്നു റിമ്മോനാ, താബോര്‍;
Verse 78: റൂബന്‍ ഗോത്രത്തില്‍നിന്നു ജറീക്കോയുടെ സമീപം ജോര്‍ദാനു കിഴക്കു മരുഭൂമിയിലെ ബേസര്‍,യാസാ,
Verse 79: കേദേമോത്, മേഫാത്;
Verse 80: ഗാദ്‌ഗോത്രത്തില്‍നിന്നു റാമോത്‌വേഗിലയാദ്, മഹനായിം,
Verse 81: ഹെഷ്‌ബോണ്‍,യാസെര്‍ എന്നിവയും മേച്ചില്‍ സ്‌ഥലങ്ങളും.