Verse 1: ബഞ്ചമിന്‍െറ പുത്രന്‍മാര്‍ പ്രായക്രമത്തില്‍: ബേലാ, അഷ്‌ബെല്‍, അഹാരാ,
Verse 2: നോഹാ, റാഹാ.
Verse 3: ബേലായുടെ പുത്രന്‍മാര്‍: അദ്‌ദാര്‍, ഗേരാ, അബിഹൂദ്,
Verse 4: അബിഷുവാ, നാമാന്‍, അഹോവഹ്,
Verse 5: ഗേരാ, ഷെഹുഫാന്‍, ഹൂറാം.
Verse 6: ഏഹൂദിന്‍െറ പുത്രന്‍മാര്‍: നാമാന്‍, അഹിയാ, ഗേരാ.
Verse 7: ഗേബായില്‍ വസിച്ചിരുന്ന ഈ കുടുംബത്തലവന്‍മാര്‍ മനഹത്തിലേക്കു നാടുകടത്തപ്പെട്ടു. ഉസായുടെയും അഹിഹൂദിന്‍െറയും പിതാവായ ഗേരയാണ് അവരെ പ്രവാസത്തിലേക്കു നയിച്ചത്.
Verse 8: ഹൂഷിം, ബാരാ എന്നീ ഭാര്യമാരെ ഉപേക്‌ഷി ച്ചതിനുശേഷം ഷഹാറായിമിന് മൊവാബുദേശത്തുവച്ച് പുത്രന്‍മാരുണ്ടായി.
Verse 9: അവന് ഭാര്യ ഹോദെഷില്‍ യോബാബ്, സിബിയാ, മെഷാ, മല്‍ക്കാം,
Verse 10: യവൂസ്, സക്കിയാ, മിര്‍മാ എന്നീ പുത്രന്‍മാരുണ്ടായി. ഇവര്‍ കുലത്തലവന്‍മാരാണ്.
Verse 11: ഹൂഷിമില്‍ അവന്‌അബിത്തൂബ്, എല്‍പാല്‍ എന്നീ പുത്രന്‍മാരുണ്ടായി.
Verse 12: എല്‍പാലിന്‍െറ പുത്രന്‍മാര്‍: ഏബെര്‍, മിഷാം, ഷേമെദ്. ഓനൊ, ലോദ് എന്നീ പട്ടണങ്ങള്‍ പണിതത് ഷേമെദാണ്.
Verse 13: അയ്യാലോണ്‍നിവാസികളുടെ പിതൃകുടുംബത്തലവന്‍മാരായ ബറിയ, ഷേമാ എന്നിവര്‍ ഗത്ത്‌നിവാസികളെ ഓടിച്ചുകളഞ്ഞു.
Verse 14: അഹിയോ, ഷാഷാക്,യറെമോത്.
Verse 15: സെബദിയോ, ആരാദ്, ഏതെര്‍,
Verse 16: മിഖായേല്‍, ഇഷ്‌പാ, യോഹാ എന്നിവര്‍ ബറിയായുടെ പുത്രന്‍മാരാണ്.
Verse 17: സെബദിയാ, മെഷുല്ലാം, ഹിസ്‌ക്കി, ഹേബെര്‍,
Verse 18: ഇഷ്‌മെറായ്, ഇസ്‌ലിയാ, യോബാബ് എന്നിവര്‍ എല്‍പാലിന്‍െറ പുത്രന്‍മാര്‍.
Verse 19: യാക്കിം, സിക്രി, സബ്‌ദി,
Verse 20: എലിയേനായ്, സില്ലെത്തായി, എലിയേല്‍,
Verse 21: അദായ, ബറായാ, ഷിമ്‌റാത്ത് എന്നിവര്‍ ഷിമെയിയുടെ പുത്രന്‍മാര്‍.
Verse 22: ഇഷ്‌ഫാന്‍, ഏബെര്‍, എലിയേല്‍,
Verse 23: അബ്‌ദോന്‍, സിക്രി, ഹാനാന്‍,
Verse 24: ഹനനിയാ, ഏലാം, അന്തോത്തിയാ,
Verse 25: ഇഫ്‌ദേയാ, പെനുവേല്‍ എന്നിവര്‍ ഷാഷാക്കിന്‍െറ പുത്രന്‍മാര്‍.
Verse 26: ഷംഷെറായ്, ഷെഹറിയാ, അത്താലിയാ,
Verse 27: യാറെഷിയാ, ഏലിയാ, സിക്രി, എന്നിവര്‍യറോഹാമിന്‍െറ പുത്രന്‍മാര്‍.
Verse 28: തലമുറക്രമത്തില്‍ കുലത്തലവന്‍മാരും പ്രമുഖന്‍മാരുമായ ഇവര്‍ ജറുസലെമില്‍ പാര്‍ത്തു.
Verse 29: ഗിബയോന്‍െറ പിതാവായയയിയേല്‍ ഗിബയോണില്‍ പാര്‍ത്തു. അവന്‍െറ ഭാര്യ മാഖാ.
Verse 30: അവന്‍െറ ആദ്യജാതന്‍ അബ്‌തോന്‍. മറ്റു പുത്രന്‍മാര്‍: സൂര്‍, കിഷ്, ബാല്‍, നാദാബ്,
Verse 31: ഗദോര്‍, അഹിയോ, സേഖെര്‍,
Verse 32: ഷിമെയായുടെ പിതാവായ മിക്ക്‌ലോത്. ഇവര്‍ ജറുസലെമില്‍ ചാര്‍ച്ചക്കാരോടൊത്തു വസിച്ചു.
Verse 33: നേറിന്‍െറ മകന്‍ കിഷ്, കിഷിന്‍െറ മകന്‍ സാവൂള്‍. സാവൂളിന്‍െറ പുത്രന്‍മാര്‍: ജോനാഥാന്‍, മല്‍കിഷുവ, അബിനാദാബ്, എഷ്‌ബാല്‍.
Verse 34: ജോനാഥാന്‍െറ മകന്‍ മെരിബാല്‍. മെരിബാലിന്‍െറ മകന്‍ മിഖാ.
Verse 35: മിഖായുടെ പുത്രന്‍മാര്‍: പിത്തോന്‍, മേലെക്, തരേയാ, ആഹാസ്.
Verse 36: ആഹാസിന്‍െറ മകന്‍ യഹോവാദ.യഹോവാദയുടെ പുത്രന്‍മാര്‍: അലെമേത്, അസ്‌മാവെത്, സിമ്രി. സിമ്രിയുടെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: മോസ,
Verse 37: ബിനെയാ, റാഫാ, എലെയാസാ, ആസേല്‍.
Verse 38: ആസേലിന്‍െറ പുത്രന്‍മാര്‍: അസ്‌റിക്കാം, ബോഖെറു, ഇസ്‌മയേല്‍, ഷെയാറിയാ, ഒബാദിയാ, ഹനാന്‍ എന്നീ ആറുപേര്‍.
Verse 39: അവന്‍െറ സഹോദരനായ ഏഷെക്കിന്‍െറ പുത്രന്‍മാര്‍ പ്രായക്രമത്തില്‍: ഊലാം,യവൂഷ്, എലിഫെലെത്.
Verse 40: ഊലാമിന്‍െറ പുത്രന്‍മാര്‍ ശക്‌തന്‍മാരായ യോദ്‌ധാക്കളും വില്ലാളികളുമായിരുന്നു. അവര്‍ പുത്രപൗത്രന്‍മാര്‍ നൂറ്റന്‍പതു പേരുണ്ടായിരുന്നു. ഇവരെല്ലാവരും ബഞ്ചമിന്‍ ഗോത്രജരാണ്.