Verse 1: ജനതകളേ, കര്‍ത്താവിനെസ്‌തുതിക്കുവിന്‍; ജനപദങ്ങളേ, അവിടുത്തെ പുകഴ്‌ത്തുവിന്‍.
Verse 2: നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്‌തമാണ്; കര്‍ത്താവിന്‍െറ വിശ്വസ്‌തത എന്നേക്കും നിലനില്‍ക്കുന്നു. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.