Verse 1: കര്‍ത്താവിന്‍െറ ദാസരേ, അവിടുത്തെസ്‌തുതിക്കുവിന്‍; രാത്രിയില്‍കര്‍ത്താവിന്‍െറ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്‌ത്തുവിന്‍.
Verse 2: ശ്രീകോവിലിലേക്കു കൈകള്‍ നീട്ടികര്‍ത്താവിനെ വാഴ്‌ത്തുവിന്‍.
Verse 3: ആകാശവും ഭൂമിയും സൃഷ്‌ടി ച്ചകര്‍ത്താവു സീയോനില്‍നിന്നും നിന്നെ അനുഗ്രഹിക്കട്ടെ.